HISTORY
1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്.
മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ്പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെതീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്"സെന്റ് മേരീസ് എ യു പി സ്കൂൾ കബനിഗിരി".1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന്കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായകുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച്തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.
Comments
Post a Comment